കോഴിക്കോട് വടകരയില്‍ റെയില്‍വേ ട്രാക്കിനു സമീപം അജ്ഞാത യുവാവിന്റെ മൃതദേഹം കണ്ടെത്തി; ട്രെയിനില്‍ നിന്ന് വീണതാവാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം