മാർ സ്ലീവാ മെഡിസിറ്റിയുടെ സഹകരണത്തോടെ പാമ്പാടിയിൽ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു; ക്യാമ്പ് വ്യാപാരി വ്യവസായി എകോപന സമിതി യൂണിറ്റ് പ്രസിഡൻ്റ് കുര്യൻ സഖറിയ ഉദ്‌ഘാടനം ചെയ്തു