കോട്ടയം ജില്ലയില്‍ ഹൈസ്‌കൂള്‍ ഇംഗ്ലീഷ് അദ്ധ്യാപകരുടെ 50 ലധികം ഒഴിവുകൾ; റാങ്ക് ലിസ്റ്റിലുള്ള ഒരാള്‍ക്ക് പോലും നിയമനം നല്‍കാതെ ഉദ്യോഗാർത്ഥികളെ വഞ്ചിക്കുകയാണെന്ന് ബി.ജെ.പി കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ്