സേവാ സേതു അഭിയാൻ്റെ ഭാഗമായി സൗജന്യ നേത്ര, കേൾവി പരിശോധന ക്യാമ്പ് നടത്തി; 116പേർ പരിശോധനയിൽ പങ്കാളികളായി, ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡണ്ട് ജി ലിജിൻ ലാൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു