അമിത് ഷായ്ക്ക് നേരെ യൂത്ത് കോൺഗ്രസ്പ്രതിഷേധം;വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രി ഒ.ജെ ജനീഷിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട്ഗവർണർക്ക് പരാതി നൽകി ബിജെപി