സിനിമാ പ്രവർത്തകർക്കും ഐടി പ്രൊഫഷണലുകൾക്കും എംഡിഎംഎ വിതരണം ചെയ്യുന്ന ഫാഷൻ ഫോട്ടോഗ്രാഫർ പിടിയിൽ; പിടിയിലായത് കോട്ടയം സ്വദേശി; കാറിൽ നിന്ന് 15 ലക്ഷം രൂപയും കണ്ടെടുത്തു