കൊച്ചിയില്‍ എംവിഡി എൻഫോഴ്‌സ്മെൻ്റിൻ്റെ രഹസ്യ പരിശോധന; രാത്രികാലങ്ങളില്‍ ശബ്ദ മലിനീകരണവും ജനങ്ങളില്‍ ഭീതിയും സൃഷ്ടിക്കുന്ന ബൈക്ക് അഭ്യാസികള്‍ കുടുങ്ങി, പിടിയിലായവർക്കെതിരെ 2.2 ലക്ഷം പിഴയിട്ടു