സഹപാഠികളുടെയും അധ്യാപകരുടെയും മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസ്; പ്രതിയെ കുടുക്കിയത് പ്രൊജക്റ്റ് വര്‍ക്ക്, പ്രോജക്റ്റ് പ്രവര്‍ത്തനത്തിനിടെ മോർഫ് ചെയ്ത ചിത്രങ്ങൾ കണ്ടത് സഹപാഠിയായ വിദ്യാര്‍ത്ഥിനി