തിരുവനന്തപുരത്ത് മന്തിക്കടയില്‍ രണ്ടാമത് റൈസ് ചോദിച്ചതിന് പ്രായപൂർത്തിയാകാത്ത കുട്ടികളെ മർദ്ദിച്ചു;പ്രതികളെ സഹായിക്കാൻ ശ്രമിച്ച പൊലീസുകാരന് സസ്പെൻഷൻ;പേട്ട സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ സുല്‍ഫിക്കറിനെതിരെയാണ് നടപടി