ഭക്ഷ്യസുരക്ഷ നഗരം പദ്ധതി: മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ ഏറ്റുമാനൂർ മോഡൽ റസിഡൻഷ്യൽ സ്കൂൾ, ഗവൺമെൻ്റ് ഗേൾസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ ഭക്ഷ്യസുരക്ഷയെക്കുറിച്ച് ബോധവൽക്കരണ ക്ലാസുകൾ നടത്തി