മദ്യനയം പരിശോധിക്കുന്നതിനുള്ള യുഡിഎഫ് ഉപസമിതിയെ ഇന്ന് പ്രഖ്യാപിച്ചേക്കും; അധ്യക്ഷ സ്ഥാനത്തേക്ക് എംഎൽഎ കെ.ശിവദാസന്‍ നായര്‍ പരിഗണനയില്‍;പുതിയ മദ്യനയത്തിലൂടെ ബെവ്കോ ഔട്ട്‌ലെറ്റുകളുടെ മുഖം മാറും