ഡ്രൈ ഡേ ടൂറിസം മേഖലയ്ക്ക് എതിര്; ഒന്നാം തീയതിയിലെ ഡ്രൈ ഡേയ്‌ക്കെതിരെ മുഖ്യമന്ത്രി, ഫീസടച്ച് ടൂറിസം മേഖലയിൽ ഡ്രൈ ഡേയിൽ മദ്യം വിളമ്പാൻ അനുവദിക്കുന്നതിനെയും വിമർശിച്ചു