യുവാക്കളെ വെട്ടുകത്തി ഉപയോഗിച്ച്‌ ആക്രമിച്ച കേസില്‍ മൂന്ന് വർഷത്തോളമായി ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യപ്രതി വിമാനത്താവളത്തില്‍ പിടിയില്‍.