പെരുകുന്ന ആഫ്രിക്കൻ ഒച്ചുകള്‍ കൃഷിനാശത്തിന് പുറമെ ആരോഗ്യപ്രശ്നങ്ങള്‍ക്കും ഇടയാക്കും: ഒച്ചുകളുടെ സ്രവം ദേഹത്തു പുരണ്ടാല്‍ മസ്തിഷ്കജ്വരത്തിന് കാരണമാകും.