കാഞ്ചനയ്ക്ക് മൊയ്തീനോടുള്ള സ്നേഹത്തേക്കാള്‍ വലുതാണ് വിഡി സതീശന് പിണറായി വിജയനോടുള്ളത്:ഇപ്പോഴത്തെ അവരുടെ അടുപ്പവും സ്നേഹവും കണ്ടാല്‍ നാളെ വീണ്ടും വക്കീല്‍ കുപ്പായമിട്ട് കേരള ഹൈക്കോടതിയില്‍ പിണറായിക്ക് വേണ്ടി വി.ഡി. സതീശൻ ഹാജരാകുന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്ന് ബി.ജെ.പി എം.എല്‍.എ ബി.ബി. ഗോപകുമാർ പരിഹസിച്ചു.