കോട്ടയം : കോട്ടയം ബസേലിയസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥി ജനപ്രതിനിധികളായ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മന്ത്രി ജോസഫ്, വി പി സജീന്ദ്രൻ എംഎൽഎ എന്നിവരെ ആദരിക്കും.
നാളെ (21/07/26) 11 ന് മാർ ഡൈനീഷ്യസ് ഹാളിലെ ചടങ്ങിൽ പരിശുദ്ധ ബസേലിയോ മാർത്തോമാ മാത്യൂസ് ശ്രുതിയൻ കത്തോലിക്കാബാവ അധ്യക്ഷത വഹിക്കും. ഡോ. സിറിയക് തോമസ് മുഖ്യ പ്രഭാഷണം നടത്തും.






