കോട്ടയം ജില്ലയിൽ നാളെ (25/09/26) പള്ളിക്കത്തോട്, പൈക, രാമപുരം, മീനടം, കുറിച്ചി, പാലാ, മണർകാട്, വാകത്താനം , പാമ്പാടി, അതിരമ്പുഴ, പുതുപ്പള്ളി എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
പള്ളിക്കത്തോട്:- ചുവന്നപ്ലാവ് കരിമ്പാനി, മണലുംകൽ ഇടമുള മൈൻകണ്ടം കിഴക്കടമ്പ് പാറശ്ശേരി കാഞ്ഞിരമറ്റം ഭാഗങ്ങളിൽ നാളെ 9.00 മുതൽ 5.00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ടച്ചിങ് ക്ലിയറൻസ് വർക്ക് നടക്കുന്നതിനാൽ നാളെ (25/09/26 - വെള്ളി ) രാവിലെ 08:30 മുതൽ വൈകിട്ട് 05:30 വരെ പുള്ളോലിക്കുന്ന്, മോനിപ്പളി, പന്നിയാമറ്റം, മേവട, കുന്നപ്പള്ളിക്കുളം, കുട്ടുംങ്കൽ എന്നീ ട്രാൻസ്ഫോർ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും.
രാമപുരം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ നാളെ വെള്ളിയാഴ്ച [ 25-09-2026 ]
രാവിലെ 9:00 AM മുതൽ 5:00 PM വരെ
* ഇടനാട് സ്കൂൾ
* വേരനാൽ
* മങ്കൊമ്പ്
* ചേർപ്പാടം
* നെല്ലിയാനിക്കാട്ടുപാറ
* നരമംഗലം
* വലവൂർ എക്സ്ചേഞ്ച്
* വലവൂർ പള്ളി
* റിയോ ടെക്
* നെല്ലിക്കയം ഫാക്ടറി
* രാമപുരം പഞ്ചായത്ത്
* ഇളങ്ങൂർമറ്റം
* മുണ്ടകപ്പുലo
* നീറന്താനം
* നീറന്താനം സ്കൂൾ
എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വൈദ്യുതി മുടങ്ങും.
മീനടം ഇലക്ട്രിക്കൽ സെക്ഷനിൽ വരുന്ന മുണ്ടിയാക്കൽ,പന്നിക്കോട്ടുപടി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ബോർഡർ സ്മാർട്ട് meter വെയ്ക്കുന്ന വർക്ക് ഉള്ളതിനാൽ നാളെ (25/9/2026) രാവിലെ 10 മണിമുതൽ വൈകുന്നേരം 5 മണിവരെ വൈദ്യുതി മുടങ്ങുന്നതാണ്.
കുറിച്ചി സെക്ഷനിൽ നാളെ (25-9-26) വെള്ളിയാഴ്ച രാവിലെ 8.30മുതൽ 5.30pm വരെ വെള്ളേക്കളം ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT വർക്ക് നടക്കുന്നതിനാൽ കരൂർ-2, കരൂർ, നെല്ലിത്താനം കോളനി , പോണാട് കരയോഗം, നെടുംപാറ, പോണാട് അമ്പലം, പൂതക്കുഴി, തീപ്പെട്ടിക്കമ്പനി, വലവൂർ റോഡ്, ബോയ്സ് ടൗൺ അല്ലപ്പാറ, പാലാ ബേക്കേഴ്സ് ബോർമ്മ, ആൻസ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ (25-09-26) വെള്ളിയാഴ്ച രാവിലെ 8.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും
മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ശങ്കരശ്ശേരി, വല്യൂഴം, വല്യൂഴം ഹിൽസ്, മംഗംലം, വെണ്ണാശ്ശേരി, എരുമപ്പെട്ടി ട്രാൻസ്ഫോമറുകളിൽ നാളെ (25.09.26) രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും
വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാറവേലി, വടക്കേക്കര , തൃക്കോതമംഗലം ടെംപിൾ ട്രാൻസ്ഫോർമർ പരിധിയിൽ നാളെ (25.04.2026) രാവിലെ 9 മുതൽ വൈകീട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നൊങ്ങൽ, താലൂക്ക് ആശുപത്രി, 7th മൈൽ SNDP, പറുതലമറ്റം, പറുതലമറ്റം കുരിശുപള്ളി ഭാഗങ്ങളിൽ നാളെ 25/09/2026 രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷനിൽ നാളെ (25-9-26) വെള്ളിയാഴ്ച രാവിലെ 9.00 amമുതൽ 5.00pm വരെ കളമ്പ്കാട്ടുമല, പലച്ചുവട്, തച്ചിലാട്ട് ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മണിയൻപാടം, താമരശ്ശേരി, കേന്ദ്രീയ വിദ്യാലയ, ടെക്നിക്കൽ സ്കൂൾ, ഇഞ്ചക്കാട്ടുകുന്ന്, ഡോൺ ബോസ്കോ, കളമ്പുകാട് കുന്ന്, കോഴിമല, പെഴുവേലിക്കുന്ന് എന്നീ ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ നാളെ (25/9/26) രാവിലെ 9 മുതൽ വൈകുന്നേരം 5. 30 pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.





