ഹോട്ടലുകള്‍ക്ക് സ്റ്റാര്‍ പദവി ലഭിച്ചയുടന്‍ യാതൊരുവിധ മുന്‍ഗണനാ പരിശോധനകളുമില്ലാതെ ബാര്‍ ലൈസന്‍സ് ഓട്ടോമാറ്റിക്കായി നല്‍കുന്ന രീതി ഇനിയില്ല: മുൻ സർക്കാരിന്റെ കാലത്ത് വഴിവിട്ട് ബാർലൈൻസ് നൽകിയ വിരമിച്ച ഉദോഗസ്ഥരും അന്വേഷണ പരിധിയിൽ: ഇവരുടെ സ്വത്ത് വകകളും പരിശോധിക്കും.