വേഷം മാറി പന്നിഫാമിൽ എത്തിയ പോലീസ് രൊഴ്ച നിരീക്ഷിച്ച ശ്രഷം പ്രതിയെ അറസ്റ്റ് ചെയ്തു: കൊടുമണ്‍ പോലീസ് സ്റ്റേഷനില്‍ 2004-ല്‍ രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിലെ പ്രതി തമിഴ്‌നാട് സ്വദേശിയായ സെല്‍വരാജ് ആണ് പിടിയിലായത്.