അട്ടപ്പാടി ഇരട്ടക്കൊലപാതകം; ഭാര്യയെ കൊലപ്പെടുത്തിയത് തലയിൽ വെട്ടി, മകളെ കഴുത്തുഞെരിച്ച്, പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്, പ്രത്യേക അന്വേഷണസംഘം കേസന്വേഷിക്കും