മോഷണം ആരോപിച്ച് പന്ത്രണ്ടുകാരന് നേരെ ബന്ധുക്കളുടെ ക്രൂരത; 'കുട്ടിയുടെ കണ്ണിൽ മുളകുവെള്ളമൊഴിച്ചു, നഖത്തിൽ ഈർക്കിൽ കയറ്റി', സംഭവം കോഴിക്കോട്