കോഴിക്കോട് അതിഥി തൊഴിലാളികളെ വധിക്കാന്‍ ശ്രമിച്ച അസം സ്വദേശി പിടിയില്‍; അതിഥി തൊഴിലാളികളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് പ്രതിയുടെ രീതിയെന്ന് പോലീസ്