അപ്രന്റീസ്ഷിപ്പ് എംബഡഡ് ഡിഗ്രി പ്രോഗ്രാം നടപ്പിലാക്കാനൊരുങ്ങി സര്‍ക്കാര്‍; പഠനത്തോടൊപ്പം തന്നെ ആറ് മാസത്തെ പ്രായോഗിക വ്യവസായിക പരിശീലനവും സ്റ്റൈപ്പൻഡും; നിലവിലെ അക്കാദമിക വര്‍ഷം മുതല്‍ ആരംഭിക്കാൻ തീരുമാനം