കോട്ടയം: വിമുക്ത ഭടന്മാരുടെ മക്കളിൽ 2026-27 അധ്യയന വർഷം വിവിധ പ്രൊഫഷണൽ കോഴ്സുകളിൽ പ്രവേശനം നേടിയവർക്ക് കേന്ദ്രീയ സൈനിക ബോർഡിന്റെ പ്രധാനമന്ത്രി സ്കോളർഷിപ്പിനായി ഡിസംബർ 31 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ്