കോട്ടയം ജില്ലാ ആസൂത്രണ സമിതിയിലേക്ക് (ഡി.പി.സി.) 10 ജില്ലാ പഞ്ചായത്ത് അംഗങ്ങളെ തെരഞ്ഞെടുത്തു; ജില്ലാ കളക്ടർ ചേതൻകുമാർ മീണ വരണാധികാരിയായി