പ്രണയത്തിന്റെയും പകയുടെയും പ്രതികാരത്തിന്റെയും പ്രമേയവുമായി ധനുഷ്കോടിയിലേക്ക് ചിത്രീകരണം പൂർത്തിയായി.
സുധീർ കരമന, ലെന, നിസ്താർ അഹമ്മദ സേട്ട്, അരുൺ, ആർദ്ര ഗോപകുമാർ, എം ആർ ഗോപകുമാർ, ദിനേശ് പണിക്കർ, പ്രേംകുമാർ, വി കെ ബൈജു, റിയാസ് നെടുമങ്ങാട്, സിന്ധുവർമ്മ, ജോബി, അരിസ്റ്റോ സുരേഷ്,വിതുര തങ്കച്ചൻ, പഞ്ചാപകേശൻ, ദീപക് ട്വിങ്കിൾ സനൽ, അഡ്വ ബാബുരാജ്, അനിൽരാജ്, ആദർശ് ഷാനവാസ്, അൽഫിയ ഷാഫി, ഡോ അഞ്ജന രാജേഷ്, വൈഷ്ണവ്, ദേവ്ദത്ത് മനോഹരൻ, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളാകുന്നു.
ഗംഗ പ്രൊഡക്ഷൻസ് നിർമ്മിച്ച ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ കനകരാജാണ്. എക്സി. പ്രൊഡ്യൂസർ- ഷാഫി റഷീദ്, എഡിറ്റിംഗ് - അനൂപ്,
ഗാനരചന - ശ്രീകുമാരൻ തമ്പി, പൂവത്തൂർ ചിത്രസേനൻ, വിജു ശങ്കർ, ബിജു പുരുഷോത്തമൻ, സംഗീതം - ഡി ശിവപ്രസാദ്, എ കെ താരിഖ്, ആലാപനം - വിനീത് ശ്രീനിവാസൻ, മധു ബാലകൃഷ്ണൻ, വിധു പ്രതാപ്, നജീം അർഷാദ്, സിതാര കൃഷ്ണകുമാർ, ശ്രേയ ജയദീപ്, വർഷ എസ് നായർ, പ്രൊഡക്ഷൻ കൺട്രോളർ- അജയഘോഷ് പരവൂർ,
പ്രൊഡക്ഷൻ ഡിസൈനർ - സജി ആർ പി, കോറിയോഗ്രാഫി - സജ്ന നജാം, കല- അജി പായ്ച്ചിറ, കോസ്റ്റ്യും - തമ്പി ആര്യനാട്, ചമയം - ഉദയൻ നേമം, അസ്സോസിയേറ്റ് ഡയറക്ടർ - രാജേഷ് പുഷ്പൻ, പശ്ചാത്തല സംഗീതം - എ കെ താരിഖ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- മനോജ് കഴക്കൂട്ടം,
പ്രൊഡക്ഷൻ മാനേജർ - പദ്മാലയൻ, ശബ്ദലേഖനം - അലൻ സുഭാഷ്, വർഗ്ഗീസ് തോമസ്, അനുജിത് എ കെ, സൗണ്ട് എഫക്ട്സ് - സുരേഷ് തിരുവല്ലം, വി എഫ് എക്സ്- മഹേഷ്, ഡി ഐ കളറിസ്റ്റ് - മഹാദേവൻ ചിത്രാഞ്ജലി,
സംവിധാന സഹായികൾ - റാഫി പോത്തൻകോട്, ഷാജി കിളിമാനൂർ, പപ്പൻ വർക്കല, ഷെഹൻ എ ഷൈജു, യൂണിറ്റ് & സ്റ്റുഡിയോ - ചിത്രാഞ്ജലി, വിതരണം - ഗംഗ പ്രൊഡക്ഷൻസ് ത്രു ആതിര എൻ്റർടെയ്നേഴ്സ്, സ്റ്റിൽസ് - സുനോര മടത്തറ, പിആർഓ - അജയ് തുണ്ടത്തിൽ





