നെടുമ്പാശേരി മിനികൂപ്പര്‍ അപകടക്കേസ് : പ്രതികളുടെ ജാമ്യ നീക്കം ആരംഭിച്ചു: സമ്പന്ന രാജകുമാരൻ പുറത്തിറങുമോ? കേരള മനസാക്ഷിയെ ഞെട്ടിച്ച ഈ അപകടക്കേസില്‍ പോലീസും നീതിപീഠവും എന്തു നിലപാട് സ്വീകരിക്കും എന്നാണ് ഏവരും ഉറ്റുനോക്കുന്നത്: