നെടുമ്പാശ്ശേരി അത്താണി എയര്‍പോര്‍ട്ട് റോഡില്‍ മൂന്നുപേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ പ്രതി സുഹൈലിനെതിരെ കടുത്ത നടപടി തേടി മരിച്ച ഗോപികയുടെ കുടുംബം.