ചേരാനല്ലൂർ വാഹനാപകടത്തില്‍ പതിനേഴുകാരൻ ഓടിച്ച കാറില്‍ അപകടസമയത്ത് പിതാവായ ജഡ്ജിയും ഉണ്ടായിരുന്നോയെന്ന് സംശയമുള്ളതായി മരിച്ച ജയബാലകൃഷ്ണൻ്റെ കുടുംബം.