അബ്കാരി കേസ് ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്;പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വേണമെന്ന അപേക്ഷയും അന്വേഷണ ഉദ്യോഗസ്ഥര്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും