റാ​ഗിം​ഗ് തടയാൻ നിയമം കൊണ്ടുവരും; റാഗിങ്ങിന് ഇരയായി മരിച്ച സിദ്ധാർത്ഥിന്റെ പേരിൽ ആപ് പുറത്തിറക്കും; വിദ്യാർത്ഥികൾക്ക് ആപ് വഴി പരാതി നൽകാം; റാഗിങ്ങിനെതിരെ കർശന നടപടിയുണ്ടാകും; മുഖ്യമന്ത്രി വി ഡി സതീശൻ