'പോലീസ് എഫ്.ഐ.ആര്‍. എടുത്തിട്ടില്ല സാര്‍, എറണാകുളം സിറ്റി പോലീസ് കമ്മിഷണര്‍ അങ്ങയെ പറ്റിച്ചതാണെന്ന് ഫേസ്ബുക്കിലൂടെ ആഭ്യന്തര മന്ത്രിയോട് അന്‍സിബ; 'കമ്മിഷണര്‍ തന്നെ പറ്റിക്കുന്നില്ല, അന്വേഷണം നടക്കട്ടെ' എന്ന് ചുട്ട മറുപടി നൽകി രമേശ് ചെന്നിത്തല