അര്‍ണബ് ചുഴലികാറ്റായി മാറി; ആന്ധ്രാപ്രദേശ്, യാനം, ഒഡീഷ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം: തീരദേശ ജില്ലകളില്‍ നിന്ന് 5.70 ലക്ഷം ആളുകളെ മാറ്റിപ്പാര്‍പ്പിക്കും: 16 ജില്ലകളെ ചുഴലിക്കാറ്റ് ബാധിക്കും