പ്രവാസികൾക്ക് സന്തോഷ വാർത്ത; ഇന്ത്യന്‍ കമ്പനികള്‍ യുകെയിലേക്ക് ജോലിക്കാരെ അയക്കുമ്പോള്‍ ആദ്യ മൂന്ന് വര്‍ഷം നാഷണല്‍ ഇന്‍ഷുറന്‍സ് അടക്കേണ്ടതില്ല; ഇന്ത്യയും യുകെയും തമ്മില്‍ ചരിത്ര പ്രധാനമായ സോഷ്യല്‍ സെക്യൂരിറ്റി കരാറില്‍ ഒപ്പിട്ടു; കരാര്‍ ഇന്‍ട്രാ കമ്പനി വിസയില്‍ എത്തുന്നവര്‍ക്ക് ലോട്ടറിയാവും;ഇരു രാജ്യങ്ങള്‍ക്കുമിടയിലെ മൊബിലിറ്റിയെ പ്രോത്സാഹിപ്പിക്കും