കൊല്ലത്തുനിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോയ ആംബുലൻസിന് മുൻപിൽ തടസ്സം സൃഷ്ടിക്കുകയും അഭ്യാസപ്രകടനം നടത്തുകയും ചെയ്ത കാറുടമയ്ക്കായി അന്വേഷണം ആരംഭിച്ച്‌ മോട്ടോർ വാഹന വകുപ്പും പൊലീസും