ആംബുലൻസ് കാത്ത് യുവാവ് ആശുപത്രിയിൽ കിടന്നത് ഒന്നേകാൽ മണിക്കൂർ; അപകടത്തിൽ ഗുരുതര പരിക്കേറ്റ യുവാവിന് മെഡിക്കൽ കോളേജിൽ എത്താനാണ് ആംബുലൻസ് വിളിച്ചത്, സംഭവം പത്തനംതിട്ടയിൽ