പൊലീസിനെ വെല്ലുവിളിച്ച്‌ കളളന്‍; 'ജാമ്യം കിട്ടിയാല്‍ ഇതേ സ്റ്റേഷൻ പരിധിയില്‍ വീണ്ടും മോഷ്ടിക്കും': പ്രതികാരം ചെയ്യാന്‍ അതേ സ്റ്റേഷന്‍ പരിധിയില്‍ വീണ്ടും മോഷണം നടത്തിയ സുമേഷ് പിടിയില്‍