കോഴിക്കോട് മയക്കുമരുന്ന് നൽകി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ; ലോഡ്ജ് വളഞ്ഞ് സാഹസികമായി പിടികൂടി പൊലീസ്;കസ്റ്റഡിയിലെടുക്കുമ്പോൾ ലോഡ്ജ് മുറിയിൽ പ്രതിയോടൊപ്പം പ്രായപൂർത്തിയാകാത്ത മറ്റൊരു പെൺകുട്ടിയും; കുട്ടിയെ പൊലീസ് സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റി