എംഎസ്‌എഫ് താല്‍ക്കാലിക ജനറല്‍ സെക്രട്ടറിയായി അഖില്‍ കുമാർ ആനക്കയത്തെ തെരഞ്ഞെടുത്തു; മറ്റുസമുദായക്കാർ ഈ സ്ഥാനത്തെത്തുന്നത് ഇതാദ്യം