സപ്ലൈകോയിലെ അന്യായമായ സ്ഥലം മാറ്റത്തിനെതിരെ എ.ഐ.ടി.യു.സി കാഞ്ഞിരപ്പള്ളി, മുണ്ടക്കയം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നാളെ കാഞ്ഞിരപ്പള്ളി സപ്ലൈകോ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തും;എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് ഒ.പി.എ. സലാം ഉദ്ഘാടനം ചെയ്യും