വാളയാർ ചാവടിപ്പാറ പുതുപ്പതിയിൽ ട്രാക്ക് കുറുകെ കടക്കുന്നതിനിടെ ട്രെയിൻ ഇടിച്ച് പിടിയാനയും കുട്ടിയാനയും ചരിഞ്ഞു; മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു