ദുബായിലേക്ക് പോകാൻ വിമാനം കയറാനായി 3 മണിക്കൂറ് മുമ്പ് വിമാനത്താവളത്തിലെത്തി; രണ്ടെണ്ണം വീശി, പാര്‍ക്കിങ്ങ് ഏരിയയില്‍ കിടന്നുറങ്ങി; ഒടുവില്‍ ദുബായിലേക്കുള്ള വിമാനം പോയി, യാത്രക്കാരന് ഒടുവില്‍ യാത്ര മുടങ്ങി