സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് വർഷത്തിൽ എഐ ക്യാമറയിൽ പതിഞ്ഞ നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴ 1000 കോടി കടന്നു; കണ്ടെത്തിയത് ഒന്നരക്കോടി നിയമലംഘനങ്ങൾ, അടച്ചത് 365 കോടി മാത്രം