മുതിര്‍ന്ന അഭിഭാഷകനും പ്രമുഖ രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വ. എ. ജയശങ്കര്‍ സിപിഐ അംഗത്വം ഉപേക്ഷിച്ച് ബിജെപിയില്‍ ചേക്കേറുമെന്ന അഭ്യൂഹം ശക്തമാവുന്നു.