തന്നെ വിവരങ്ങൾ ഒന്നും അറിയിക്കുന്നില്ലന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എം.പി: വി.ഡി.സതീശനെതിരെ രൂക്ഷ വിമർശനം:അതൃപ്തി എഐസിസിയെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.