'മുഖ്യമന്ത്രിക്കെതിരായ പരസ്യ വിമർശനം സ്വന്തം അനുഭവത്തിൻ്റെ വെളിച്ചത്തിൽ; ആരുടെയും പിന്തുണ തേടിയിട്ടില്ല'; വിമർശനത്തിലുറച്ച് അടൂർ പ്രകാശ്; പരാതി എഐസിസിക്ക് നൽകും