അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റില്‍ പ്രതികരണവുമായി എഡിജിപി പി വിജയന്‍; 'പൊലീസിനെ വെല്ലുവിളിക്കുന്നത് സമൂഹത്തെ വെല്ലുവിളിക്കുന്നത് പോലെ, കുറ്റത്തിന് അനുസരിച്ച് ശിക്ഷ നൽകും' എന്നും എഡിജിപി