പാലാ: ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ചു അപകടം.
അപകടത്തിൽ പരുക്കേറ്റ മേവട സ്വദേശികളായ ബിബിൻ ( 20) ഹരീഷ് ( 44) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
കൊഴുവനാൽ - പൈക റൂട്ടിൽ കപ്പിലുക്കുന്ന് ഭാഗത്ത് വച്ച് ഉച്ചകഴിഞ്ഞ് 2 മണിയോടെയാണ് അപകടം നടന്നത്.






