കെഎസ്‌ആര്‍ടിസി പ്രിയദര്‍ശിനി ബസ് ഇടിച്ച്‌ മൊബൈല്‍ കട ജീവനക്കാരന് ദാരുണാന്ത്യം; ഡ്രൈവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്ത് പൊലീസ്