മിനിക്കൂപ്പര്‍ സ്കൂട്ടറിൽ ഇടിച്ച്‌ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം; മരിച്ചത് രണ്ട് യുവതികളും ഒരു യുവാവും; രക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവറെ നാട്ടുകാർ പിടികൂടി; ഇയാള്‍ ലഹരി ഉപയോഗിച്ചിരുന്നതായി സംശയം